Vijay Yesudas – Letras de Malare
Álbum: premam
നിന്നെ കാണാതിരുന്നാൽ
മിഴിവേകിയ നിറമെല്ലാം
മായുന്ന പോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാൽ
അഴകേകിയ കനവെല്ലാം
അകലുന്ന പോലെ
ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ
അതിലോലമാരോരുമറിയാതെ
സൂക്ഷിച്ച
താളങ്ങൾ രാഗങ്ങലൾ ഈണങ്ങളായി
ഓരോരോ വർണങ്ങളായി
ഇടറുന്നൊരെന്റെ
ഇട നെഞ്ജിനുള്ളിൽ
പ്രണയത്തിൻ മഴയായ് നീ
പൊഴിയുന്നീ നാളിൽ
തളരുന്നൊരെന്റെ
തനു തോറും നിന്റെ
അല തല്ലും പ്രണയത്താൽ
ഉണരും
Añadido por Guest